divya s iyer

Web Desk 1 year ago
Social Post

കുഞ്ഞുമായെത്തിയതിനെ അഭിനന്ദിക്കുന്നതിനുപകരം പരിഹസിച്ചത് പൊറുക്കാനാവാത്ത തെറ്റ്; ദിവ്യാ എസ് അയ്യരെ പിന്തുണച്ച് കെ കെ ശൈലജ

സ്ത്രീകള്‍ പൊതുപ്രവര്‍ത്തനത്തിന് പോകുമ്പോള്‍ മിക്കപ്പോഴും കുഞ്ഞുങ്ങളെ കൊണ്ടുപോകുന്നത് അത്ര നേരമെങ്കിലും അമ്മയുടെ സാമീപ്യം കുഞ്ഞുങ്ങള്‍ക്ക് ലഭ്യമാകാനാണെന്നും അതിനെ ശരിയായ അര്‍ത്ഥത്തില്‍ മനസിലാക്കാന്‍ പൊതുസമൂഹം തയാറാവേണ്ടതുണ്ടെന്നും കെ കെ ശൈലജ

More
More
Web Desk 1 year ago
Keralam

തൊഴില്‍ ചെയ്യുന്ന അമ്മമാര്‍ക്ക് ആരുടെയും സഹതാപം വേണ്ട- കെ എസ് ശബരിനാഥന്‍

'പെണ്ണുങ്ങള്‍ കുട്ടികളെ നോക്കി വീട്ടിലിരുന്നാല്‍ പോരേ എന്ന് ചോദിച്ചവരെ വര്‍ഷങ്ങളുടെ പരിശ്രമം കൊണ്ടും കഠിനാധ്വാനം കൊണ്ടും കേരളം തിരുത്തിച്ചു. ഈ ഉദ്യമങ്ങള്‍ അവസാനിക്കുന്നില്ല. ഇനിയും ഏറെ തിരുത്താനുണ്ട്'- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

More
More
Web Desk 1 year ago
Social Post

കുഞ്ഞിനെ ഒപ്പമിരുത്തിയതില്‍ എന്താണിത്ര ആക്ഷേപിക്കാനുളളത്, നമുക്ക് എന്നാണ് നേരം വെളുക്കുക- ദിവ്യ എസ് അയ്യരെ പിന്തുണച്ച് ബെന്യാമിന്‍

പൊതുവേദികളിലും നിയമ നിര്‍മ്മാണ സഭകളിലുമെല്ലാം കുഞ്ഞുങ്ങളുമായി എത്തുന്ന അനേകം രാജ്യങ്ങളിലെ അമ്മമാര്‍ക്ക് നല്‍കുന്ന ബഹുമാനം ഇവിടെയും നല്‍കാനുളള ബോധം എന്നാണ് നമ്മള്‍ ആര്‍ജ്ജിക്കുകയെന്നും എല്ലാത്തിലും കുറ്റം മാത്രം കാണുന്ന നമുക്ക് എന്നാണ് നേരം വെളുക്കുക എന്നും അദ്ദേഹം ചോദിക്കുന്നു.

More
More

Popular Posts

Web Desk 5 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 6 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More